Malappuram GM UP School comes with new activites <br /> വൈദ്യുത ബില്ലില്‍ ഓരോ മാസവും കുറവു വരുത്താമോ എന്നാല്‍ വീട്ടിലെ ബില്ല് ഞങ്ങള്‍ അടച്ച് തരാമെന്നാണ് ഈ സ്‌കൂള്‍ പറയുന്നത്. മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ജിഎംയുപി സ്‌കൂളിലാണ് മുഴുവന്‍ സ്‌കൂളുകള്‍ക്കും മാതൃകയാക്കാവുന്ന ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. <br />#Malappuram